പൂഞ്ഞാർ : എം.ജി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പൂഞ്ഞാർ വളതൂക്കിൽ പ്രവർത്തിച്ച് വരുന്ന ശ്രീനാരായണ പരമഹംസ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം കംപ്യൂട്ടർ ആപ്പിക്കേഷൻ( മോഡൽ 1), ബികോം ഫിനാൻസ് & ടാക്‌സേഷൻ ( മോഡൽ 1) കോഴ്‌സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. കോളേജിന്റെ പേര് ഓപ്ഷനായി കൊടുക്കാൻ സാധിക്കാത്തവർക്ക് 14 മുതൽ 17 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയുടെ കാലാവധി 17 ന് അവസാനിക്കും. ഫോൺ : 9747902625, 9447036863 , 9947661001.