kob-raveendran

കുമാരനല്ലൂർ : വടക്കേനട കാർത്തികയിൽ (മലയിൽ) രവീന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ : തങ്കമ്മ(കുമാരനല്ലൂർ അമരക്കാട്ട് കുടുംബാഗം ). മക്കൾ : മനോജ്, രതീഷ്. മരുമക്കൾ : നീതു, രമ്യ. സംസ്‌കാരം നടത്തി.