തൃക്കൊടിത്താനം: മണികണ്ഠവയൽ പുതുപറമ്പിൽ ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ : സുമ ഗോപാലകൃഷ്ണൻ. മക്കൾ : സുധീഷ്, സുജിത്ത്. മരുമക്കൾ : രാജേശ്വരി, അഞ്ജു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.