kob-parameswaran

പൊൻകുന്നം : പൊൻകുന്നം കെ.വി.എൽ.പി സ്‌കൂളിലെ റിട്ട.പ്രഥമാദ്ധ്യാപകൻ ചിറക്കടവ് സെന്റർ ശങ്കരൻകുന്നേൽ ടി.എൻ.പരമേശ്വരൻ നായർ (84) നിര്യാതനായി. പൊൻകുന്നം പെൻഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ചന്ദ്രമതിയമ്മ. മക്കൾ : പി.ജയകുമാർ (ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ്, തിരുവനന്തപുരം), പി.അനിൽകുമാർ (കെ.പി.എം.ജി, ന്യൂയോർക്ക്, അമേരിക്ക). മരുമക്കൾ: ഡോ.എസ്.സുമ (അദ്ധ്യാപിക, എസ്.എൻ വനിതാ കോളേജ്, കൊല്ലം), പി.രശ്മി(അമേരിക്ക). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.