പാലാ : റവ. ഫാ. എം.പി. ജോസഫ് (90, മഞ്ഞപ്പള്ളിൽ, വെള്ളാപ്പാട്) നിര്യാതനായി. സഹോദരങ്ങൾ: മേരിക്കുട്ടി വെട്ടുകാട്ടിൽ ഇല്ലം, പരേതനായ എം.ജെ. സിറിയക്. സംസ്‌കാരം ആന്ധ്രാപ്രദേശിലെ വാറങ്കൽ ഫാത്തിമാനഗറിൽ നടത്തി.