വെളിയന്നൂർ : കുന്നത്തേൽ കെ.പി.കുരുവിള (87) നിര്യാതനായി. ഭാര്യ : അന്നമ്മ ചാമക്കാല ഞരളക്കാട്ട് തുരുത്തിയിൽ കുടുംബാംഗം. മക്കൾ : വത്സ, എൽസി മോളി, പീറ്റർ, ലില്ലി സജി, സുമി. മരുമക്കൾ : തോമസ് തയ്യിൽ (കോട്ടയം), ബേബി കുര്യാക്കോസ് വലിയകളപ്പുര (രാജാക്കാട്), റ്റി.വി. ചാൾസ് (ബാംഗ്ലൂർ), ജെസ്സി പീറ്റർ (ബംഗളൂരു), തോമസ് ഇല്ലിമൂട്ടിൽ (ഉഴവൂർ), ദീപ ഇടശ്ശേരി (ചിങ്ങവനം), ഷൈൻ മുപ്രാപ്പള്ളിൽ (വെളിയന്നൂർ). സംസ്‌കാരം ഇന്ന് 2.30 ന് വെളിയന്നൂർ സെന്റ് മേരീസ് പള്ളിയിൽ.