അയ്മനം : കുഴിത്താർ കാരയ്ക്കൽ കെ.എൻ.ഷാജി (കുഞ്ഞുമോൻ-60 , മുൻ മലയാളമനോരമ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : അയ്മനം പാറപ്പുറത്ത് സന്ധ്യ. മക്കൾ : ഹരീഷ്, ഷെമി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.