പാലാ : പാലാ ബൈപ്പാസ് റോഡിന് സർക്കാർ അനുമതി നേടിയെടുത്ത മാണി.സി.കാപ്പൻ എം.എൽ.എയെ എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു. ആഹ്ലാദ സൂചകമായി പ്രവർത്തകർ മധുര പലഹാരവിതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമന, എം.പി കൃഷ്ണൻ നായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേൽ, അപ്പച്ചൻ ചമ്പക്കുളം, തോമസ് സ്രാമ്പിക്കൽ, മാത്യൂസ് പെരുമനങ്ങാട്, സുബിൻ ഞാവള്ളി, സാബിച്ചൻ പാംപ്ലാനിയിൽ, ഉണ്ണി മുട്ടത്ത്, താഹ തലനാട്, ജോഷി ഏറത്ത്, ജീനസ് നാഥ്, മാർട്ടിൻ മിറ്റത്താനി, ഷിനോസ് മേലുകാവ്, ജോർജ് മുത്തോലി, ഫിലിപ്പ് ചാണ്ടി, സണ്ണി മീനച്ചിൽ, സജി പുളിയ്ക്കൽ, അശോകൻ
വലവൂർ ,രജനി സുനിൽ, ജ്യോതി ലക്ഷ്മി, നിഷ ജേക്കബ് എന്നിവർ സംസാരിച്ചു.