ചിങ്ങവനം: പുതിയകാവിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കല്യാണി ഭാസ്‌കരൻ (96) നിര്യാതയായി. മക്കൾ: പരേതനായ പുരുഷോത്തമൻ, പരേതനായ സോമൻ, കുഞ്ഞമ്മ, ശാന്തമ്മ, രജി, വിജയൻ, ജയൻ, ഷാജി, മരുമക്കൾ: പരേതനായ ഗോപി വേളൂർ, നടേശൻ മറിയപ്പള്ളി, ചന്ദ്രിക, അംബുജം, വത്സമ്മ, സതി, ഷേർളി, നിഷ. സംസ്‌കാരം നടത്തി.