kob-vinu

മാന്തുരുത്തി : വിഷ്ണുവിലാസത്തിൽ ഓമനക്കുട്ടന്റെ മകൻ വിനു (29) നിര്യാതനായി. മാതാവ് : ഉഷ. സഹോദരൻ : വിഷ്ണു. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.