കാളകെട്ടി : മാഞ്ഞുക്കുളം നിരവത്ത് എൻ.സി.വർക്കി (97) നിര്യാതനായി. ഭാര്യ : പരേതയായ ഏലിക്കുട്ടി ആലക്കോട് വാവോലിൽ കുടുംബാംഗം. മക്കൾ : സി.പീറ്റർ നിരവത്ത് (എസ്.എസ്.എച്ച് കോൺവെന്റ് നാഗ്പൂർ), സൈമൺ, ആലീസ്, ജോർജ്, ജോസ്, തോമസ്, മാത്തുക്കുട്ടി, ജെയിംസ് കുട്ടി. മരുമക്കൾ : ആലീസ്, ബേബിച്ചൻ, അച്ചാമ്മ, അന്നമ്മ, ജെസി, ലിസി, മിനി. സംസ്കാരം നടത്തി.