kob-antony

അയർക്കുന്നം : കഴുന്നടിയിൽ പരേതനായ ചാക്കോയുടെ മകൻ ആന്റണി (ബാബു-55) നിര്യാതനായി. സഹോദരങ്ങൾ : ജോസഫ്, മോസ്സസ്, ജോയി, എത്സമ്മ, ലീലാമ്മ, കൊച്ചുമോൾ, ലില്ലിക്കുട്ടി, രാജു തമ്പി. സംസ്കാരം നടത്തി.