പൊന്തൻപുഴ : ഉതിരക്കുടിശ്ശിയിൽ ഒ.എസ്.ഭാസ്‌കരൻ (70) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ : ഉദയകുമാർ, സ്മിത, ബിനീഷ്. മരുമക്കൾ : ബിന്ദു, സുനിൽ, ബിന്ദു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.