അടിമാലി: എക്‌സൈസ് സംഘത്തെ അക്രമിച്ച സംഘത്തിലെ നാല്പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ റിമാന്റ് ചെയ്തു .ഒന്നാം പ്രതി പൊളിഞ്ഞ പാലം അമ്പാട്ട് ജിബിൻ (20) നെ തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.രണ്ടാം പ്രതി മുനിത്തണ്ട് കീഴേത്ത് വീട്ടിൽ വിഷ്ണു (20) എട്ടു മുറി നെടു കുടിയിൽ അനന്തു (20), മങ്കടവ് മാപ്പിള കുടിയിൽ അഫിൻ മുരളി (20) എന്നിവരെ അടിമാലി മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു.