kob-mathy

കുന്നോന്നി : ചാത്തംപുഴയിൽ മത്തായി ജോസഫ് (ഓസേപ്പ് - 88) നിര്യാതനായി. ഭാര്യ : റോസമ്മ ഏന്തയാർ കാവുംകുളത്ത് കുടുംബാംഗം. മക്കൾ : അപ്പച്ചൻ, ബേബി, മേരി, എൽസി, ജോയി (മീനച്ചിൽ ഈസ്റ്റ് ബാങ്ക് അരുവിത്തുറ), സണ്ണി, ബാബു, സാബു (കെ.എസ്.എഫ്.ഇ ഈരാറ്റുപേട്ട). മരുമക്കൾ : മേരി, കുട്ടിയമ്മ, ജോസ്, സീമ, ജാൻസി, രമ്യ, പരേതനായ ബേബി. സംസ്‌കാരം ഇന്ന് 11.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ.