obit-girija

കടുത്തുരുത്തി: വാലാച്ചിറ കണ്ണംപുഞ്ചയിൽ കെ.പി സദാനന്ദന്റെ (സെക്രട്ടറി, എസ്.എൻ.ഡി. പി യോഗം വാലാച്ചിറ ശാഖാ) ഭാര്യ ഗിരിജ സദാനന്ദൻ (54) നിര്യാതയായി. കോട്ടയം ചുങ്കം ഇളംപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ആരതി (യു.കെ), അഖിൽ (കുവൈത്ത്). മാതാവ്: നളിനി. സഹോദരങ്ങൾ: ഇ.കെ വിജയൻ (നാഷണൽ ഇൻഷുറൻസ്, കോട്ടയം), ഗീത.