സ്റ്റേ ഹോം...കൊവിഡ് പ്രതിരോധ സന്ദേശങ്ങളെഴുതിയ കെട്ടിടത്തിൻ്റെ മതിലിന് സമീപം മഴനനയാതെ കേറി നിൽക്കുന്നവർ.മൂന്നാറിൽ നിന്നുള്ള കാഴ്ച