traffic

ഉടൻ പണം... കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിയമം ലംഖിച്ച് വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസ് പെറ്റി എഴുതിക്കൊടുത്തപ്പോഴെ പണം നൽകുന്ന കാർ ഉടമ.