ചങ്ങനാശേരി: പാറേൽപള്ളി വെട്ടുപറമ്പിൽ തോമസ് മാത്യുവിന്റെ മകൻ തോമസ് തോമസ് (കുട്ടായി കുഞ്ഞുമോൻ-56) നിര്യാതനായി. മക്കൾ: അഖിൽ, നിഖിൽ, സഖിൽ. ഭാര്യ: ജോമോൾ വേണാട് കുടുംബാംഗം. സംസ്‌കാരം ഇന്ന് 4ന് പാറേൽപള്ളി ശ്മശാനത്തിൽ.