കെഴുവംകുളം: എസ്. എൻ.ഡി.പി യോഗം 106-ാം ശാഖയിലെ വനിതാസംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന്റെ സമാപനം നാളെ രാവിലെ 10 മുതൽ ക്ഷേത്രത്തിൽ നടക്കും. ചടങ്ങുകളിൽ കൊവിഡ് 19 മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഭക്തർക്ക് പങ്കെടുക്കാമെന്ന് വനിതാ സംഘം പ്രസിഡന്റ് മിനി മുരളി
സെക്രട്ടറി മിനി സജീവ് എന്നിവർ അറിയിച്ചു.