കുമരകം: ചെറുപ്പറമ്പിൽ ജയമോന്റെ ഭാര്യ ബിജി ജയമോൻ (54) നിര്യാതയായി. മക്കൾ: അച്ചു, കുക്കു. സംസ്കാരം നടത്തി.