മൂലേടം: പുത്തൻപുരയ്ക്കൽ പരേതനായ പി.ജെ. ചെറിയാന്റെ (സണ്ണി) ഭാര്യ ലീലാമ്മ ചെറിയാൻ (86) നിര്യാതയായി. മണർകാട് കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു, മോഹൻ, ജോജോ, കൊച്ചുമോൻ. മരുമക്കൾ: ലീലാമ്മ, സൂസി, ജീമോൾ, സിനി. സംസ്കാരം ഇന്ന് 12ന് പുതുപ്പള്ളി പ്രാദേശിക സഭ സെമിത്തേരിയിൽ.