covid

കോട്ടയം : ജില്ലയിൽ ആശങ്ക പടർത്തി വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. 101 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 85 ഉം സമ്പർക്കം വഴി. രണ്ട് ആരോഗ്യ പ്രവർത്തകരും, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഏഴുപേർ വീതവും രോഗബാധിതരായി. മണിമല : 12, അതിരമ്പുഴ : 11, ആർപ്പൂക്കര : 9, വിജയപുരം : 8, കാഞ്ഞിരപ്പള്ളി : 7 എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങൾ. 47 പേർ രോഗമുക്തരായി. 592 പേരാണ് ആകെ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവർ

ആരോഗ്യ പ്രവർത്തകർ
കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ (47)

മാടപ്പള്ളിയിലെ ആരോഗ്യപ്രവർത്തക (43)

സമ്പർക്കം മുഖേന ബാധിച്ചവർ
കോട്ടയം കീഴുക്കുന്ന് സ്വദേശിനി (72 )

കോട്ടയത്തെ പച്ചക്കറിക്കടയിലെ അതിഥി തൊഴിലാളി (23)

കോട്ടയം മുട്ടമ്പലം സ്വദേശി (24)

കോട്ടയം കാരാപ്പുഴ സ്വദേശിനി (49)

കോട്ടയം നട്ടാശ്ശേരി സ്വദേശിനി (61)

വിജയപുരം വടവാതൂർ സ്വദേശി ( 35 )

വിജയപുരം വടവാതൂർ സ്വദേശിനി (50 )

വിജയപുരം വടവാതൂർ സ്വദേശി (53)

കോട്ടയം സ്വദേശി(27)

വിജയപുരം വടവാതൂർ സ്വദേശിനിയായ പെൺകുട്ടി (4)

വിജയപുരം വടവാതൂർ സ്വദേശിയായ ആൺകുട്ടി (7)

വിജയപുരം വടവാതൂർ സ്വദേശിനി (28)

വിജയപുരം വടവാതൂർ സ്വദേശി (40)

വിജയപുരം വടവാതൂർ സ്വദേശിനി (80)

മണിമല ആലപ്ര സ്വദേശിയായ ആൺകുട്ടി ( 6 )

മണിമല ആലപ്ര സ്വദേശിയായ ആൺകുട്ടി (13 )

മണിമല ആലപ്ര സ്വദേശിനി (38 )

മണിമല ആലപ്ര സ്വദേശിയായ ആൺകുട്ടി ( 3 )

മണിമല ആലപ്ര സ്വദേശിനി (50 )

മണിമല ആലപ്ര സ്വദേശി (49 )

മണിമല ആലപ്ര സ്വദേശി (23 )

മണിമല ആലപ്ര സ്വദേശി (42)

മണിമല ആലപ്ര സ്വദേശി (40 )

മണിമല ആലപ്ര സ്വദേശിനി (44 )

മണിമല സ്വദേശി (63)

മണിമല ആലപ്ര സ്വദേശിനി (41 )

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനി (65 )

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനി (36)

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (72 )

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി(16)

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (22)

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (53)

ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനിയായ പെൺകുട്ടി (16)

ആർപ്പൂക്കര സ്വദേശി (47)

ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി (13)

അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (23)

അതിരമ്പുഴ സ്വദേശിനി (15)

അതിരമ്പുഴ സ്വദേശിനി (19)

അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (17)

അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (44)

അതിരമ്പുഴ സ്വദേശിനി (58)

അതിരമ്പുഴ സ്വദേശി (38)

അതിരമ്പുഴ സ്വദേശിനി (53)

അതിരമ്പുഴ സ്വദേശിനി (63)

അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (67)

അതിരമ്പുഴ സ്വദേശിനി (37)

കാഞ്ഞിരപ്പള്ളി സ്വദേശി (85)

കാഞ്ഞിരപ്പള്ളി സ്വദേശിനി (62)

കാഞ്ഞിരപ്പള്ളി സ്വദേശിനി (29)

കാഞ്ഞിരപ്പള്ളി സ്വദേശിനി (50)

കാഞ്ഞിരപ്പള്ളി പുളിമൂട്ടിൽ സ്വദേശിനി (42)

കാഞ്ഞിരപ്പള്ളി സ്വദേശിനി (26)

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (3)

കുറിച്ചി ഇത്തിത്താനം സ്വദേശി (20)

കുറിച്ചി നീലംപേരൂർ സ്വദേശിനിയായ പെൺകുട്ടി (16)

കുറിച്ചി നീലംപേരൂർ സ്വദേശിനി (27)

കുറിച്ചി സ്വദേശിനി (62)

ഏറ്റുമാനൂർ സ്വദേശി (17)

ഏറ്റുമാനൂർ തവളക്കുഴി സ്വദേശി (22)

ഏറ്റുമാനൂർ പേരൂർ സ്വദേശിനിയായ പെൺകുട്ടി (6)

വൈക്കം കിഴക്കേനട സ്വദേശിനി (60)

വൈക്കം സ്വദേശി (59)

തലയാഴം സ്വദേശി (55)

മാടപ്പള്ളി സ്വദേശി (36)

പെരുമ്പനച്ചിയിലെ പച്ചക്കറി കടയിലെ അന്യസംസ്ഥാന തൊഴിലാളി (43)

പെരുമ്പനച്ചിയിലെ പച്ചക്കറി കടയിലെ അന്യസംസ്ഥാന തൊഴിലാളി (43)

പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (50)

പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (25)

പള്ളിക്കത്തോട് ഇളംപള്ളി സ്വദേശി (37 )

പള്ളിക്കത്തോട് ഇളംപള്ളി സ്വദേശിനി (68 )

മണർകാട് മാലം സ്വദേശി (26)

മണർകാട് സ്വദേശി (29)

എലിക്കുളം സ്വദേശി (48 )

ചങ്ങനാശേരി പെരുന്ന സ്വദേശി (22 )

മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി (40)

കുറവിലങ്ങാട് സ്വദേശിനി (22)

പുതുപ്പള്ളി പരിയാരം സ്വദേശി (38)

എറണാകുളം എടക്കാട്ടുവയൽ സ്വദേശി (55)

തിരുവാർപ്പ് സ്വദേശിനി (45)

ടി വി പുരം സ്വദേശിനി (38)

വൈക്കം പുളിവേലിചിറ സ്വദേശി (48)

തലയാഴം സ്വദേശി (40)

അയ്മനം സ്വദേശി (30)

പുതുപ്പള്ളി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ (35)

പാറത്തോട് കോട്ടവാതുക്കൽ സ്വദേശിനി(47)


വിദേശത്തുനിന്ന് എത്തിയവർ
യു .എ .ഇ യിൽ നിന്ന് എത്തിയ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (54 )

ഖത്തറിൽ നിന്ന് എത്തിയ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി (24)

eസ്‌ട്രേലിയയിൽ നിന്ന് എത്തിയ ഏറ്റുമാനൂർ കിഴക്കേനട സ്വദേശി (58)

ഷാർജയിൽ നിന്ന് എത്തിയ അതിരമ്പുഴ സ്വദേശിനി (24)

ദുബായിൽ നിന്ന് എത്തിയ അയർക്കുന്നം സ്വദേശി (29)

ബഹ്നിൽ നിന്ന് എത്തിയ അതിരമ്പുഴ സ്വദേശിനി (24)

ഒമാനിൽ നിന്ന് എത്തിയ കുമരകം സ്വദേശി (38)


മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
ഹൈദരാബാദിൽ നിന്ന് എത്തിയ പാറത്തോട് ആനക്കല്ല് സ്വദേശി (58 )

ഹൈദരാബാദിൽ നിന്ന് എത്തിയ പാറത്തോട് ആനക്കല്ല് സ്വദേശി (60 )

ഹൈദരാബാദിൽ നിന്ന് എത്തിയ കറുകച്ചാൽ ശാന്തിപുരം സ്വദേശി (71)

ഹൈദരാബാദിൽ നിന്ന് എത്തിയ കറുകച്ചാൽ ശാന്തിപുരം സ്വദേശി (69)

ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ വൈക്കം പള്ളിപ്പുറത്തുശ്ശേരി സ്വദേശി (49)

ബംഗളൂരുവിൽ നിന്ന് എത്തിയ പായിപ്പാട് പി.സി കവല സ്വദേശിനി (25)

ഡൽഹിയിൽ നിന്ന് എത്തിയ പനച്ചിക്കാട് കുഴിമറ്റം സ്വദേശി (28)