electrical-post

മാങ്കുളം :കുരിശുപാറ കമ്പനി കുടിയിൽ ഒരാഴ്ചയായി വൈദ്യുതി മുടങ്ങിട്ട് ഒരാഴ്ച്ച മുമ്പ് ശക്തമായ കാറ്റിലും മഴയതും ഓടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകൾ ശരിയാകാത്തത് ആണ് വൈദ്യുതി ലഭിക്കാത്തത് കാരണം . ആദിവാസികളിലെ 120 കുടുംബങ്ങളാണ് ഇരുട്ടിൽ ആയിരിക്കുന്നത് .ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് ശരിയാക്കി വൈദ്യുതി എത്തിച്ച് നൽകണമെന് കുടിയിലെ ജനങ്ങൾ ആവശ്യപ്പെട്ടു.