തോക്കുപാറ: കൊല്ലംപറമ്പിൽ ശശികുമാർ.കെ.എം(66)നിര്യാതനായി.മൂന്നാറിൽ ഏറെക്കാലം അക്കൗണ്ടന്റായിരുന്നു.സംസ്‌കാരം നടത്തി.ഭാര്യ: ലീല ചിത്തിരപുരം വാഴവേലിൽ കുടംബാഗമാണ്. മക്കൾ:നീനു പ്രിയ, നന്ദു പ്രസീദ്.