ആനിക്കാട് : വട്ടകക്കാവ് നടുവലേടത്ത് രാജപ്പനാചാരിയുടെ ഭാര്യ എൻ.കെ.സരോജിനി(75) നിര്യാതയായി. മക്കൾ: രാജേഷ് (മഹാദേവ കൺസ്ട്രക്ഷൻ), സുരേഷ്, പരേതനായ രാജു. മരുമക്കൾ: ഉഷ(പാമ്പാടി), രജനി(കൊടുങ്ങൂർ), സന്ധ്യ(ചങ്ങനാശേരി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.