കുറിച്ചി : ചെറുനാട്ടായ തെക്കേ മണലേൽ ചിറയിൽ കെ.ടി.ചാണ്ടി (തമ്പി - 75 ) നിര്യാതനായി. ഭാര്യ : ശോശാമ്മ കുറിച്ചി കണ്ണാട്ട് പറമ്പിൽ കുടുംബാംഗം. മക്കൾ : ലിജോ, ലിന്റു, ലിയ. മരുമക്കൾ : ആൽബിൻ (ഓതറ) ,ജ്യോതി. സംസ്‌കാരം പിന്നീട്.