മാങ്ങാനം: ഈരയിൽകടവിൽ പാതറയിൽ ഗോവിന്ദപ്പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ പി.ജി രാധാകൃഷ്ണൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), കെ.ശശീന്ദ്രൻ നായർ,പി.ജി രവീന്ദ്രൻ നായർ, പി.ജി ശ്രീകുമാരിയമ്മ, പി.ജി ലളിതമ്മ. മരുമക്കൾ: കൃഷ്ണകുമാരി, ശാന്തകുമാരിയമ്മ, പ്രസന്ന,കെ.രാമകൃഷ്ണപിള്ള,പരേതനായ പ്രസന്നകുമാർ.