ramakrishnan-nair

ഭരണങ്ങാനം: കൂടത്തിനാൽ രാമകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: പുഷ്പവല്ലി,ലീലാമണി, ജലജ. മരുമക്കൾ: ബാലചന്ദ്രൻ ഉണ്ണിത്താൻ, ഗോപിനാഥൻ നായർ, രഘുനാഥ്. സംസ്‌കാരം നടത്തി.