രാമപുരം: കുറിഞ്ഞി തെന്നാട്ട് കളപ്പുരയിൽ പരേതനായ കേശവൻ നായരുടെ ഭാര്യ സരോജിനിയമ്മ(90) നിര്യാതയായി.പരേത കാളകെട്ടി മാഞ്ഞുകുളം കല്ലൂർ കുടുംബാംഗമാണ്. മക്കൾ: രാധാമണിയമ്മ(റിട്ട.അസിസ്റ്റന്റ് സെക്രട്ടറി കടനാട് സർവീസ് സഹകരണ ബാങ്ക്), ബിന്ദു കെ. നായർ (എസ്.എം.വി. എച്ച്.എസ്.എസ് പൂഞ്ഞാർ). മരുമക്കൾ: രാജപ്പൻ നായർ റ്റി.എസ്. തലപ്പേൽ മറ്റത്തിപ്പാറ(റിട്ട. ചീഫ് അക്കൗണ്ടന്റ് കടനാട് സർവീസ് സഹകരണ ബാങ്ക്), ഷാജൻ ജി. മഴുഞ്ചേരിൽ ചിറക്കടവ്. സംസ്‌കാരം നടത്തി.