sister-vernad

പാലാ: ആരാധനാ മഠാംഗമായ സിസ്റ്റർ വെനാർഡ് കാരാമേൽ എസ്.എ.ബി.എസ്. (89) നിര്യാതയായി. പരേത വടകര, മുത്തോലപുരം, കാക്കൂർ, നസ്രത്തുഹിൽ, കാഞ്ഞിരമറ്റം, മുട്ടുചിറ, ഉള്ളനാട്, കൂത്താട്ടുകുളം, സെനക്കിൾ, മരങ്ങോലി, കാഞ്ഞിരത്താനം, കടനാട് , റോസ് ഭവൻ, നെല്ലിയാനി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.എസ്. ജോസഫ്, പരേതരായ ത്രേസ്യാമ്മ പീറ്റർ, റോസക്കുട്ടി, അന്നക്കുട്ടി, മറിയക്കുട്ടി.