വൈക്കം : വൈക്കം ബ്ലോക്കുതല കർഷക ദിനാചരണ സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ് നിർസി.സ്സി. ഡയറക്ടർ പി. പി. ശോഭ, കൃഷി അസ്സി. മെയ്‌സൺ മുരളി, വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ആർ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ രോഹിണിക്കുട്ടി അയ്യപ്പൻ, മുൻ നഗരസഭ ചെയർമാൻ അനിൽ ബിശ്വാസ്, പി. കെ. വി. വൈ. പ്രസിഡന്റ് വേണുഗോപാൽ, കാർഷിക വികസന സമിതി സെക്രട്ടറി കെ.വി.പവിത്രൻ, സമിതിയംഗം ഗോപാലകൃഷ്ണൻ, കൃഷി ഫീൽഡ് ഓഫീസർ ഷീല റാണി എന്നിവർ പ്രസംഗിച്ചു.