മാൻവെട്ടം : മുതിരക്കാലായിൽ സേവ്യർ കുര്യാക്കോസ് (79) നിര്യാതനായി. ഭാര്യ : അന്നമ്മ ഏറ്റുമാനൂർ കുറ്റിയ്ക്കൽ കുടുംബാംഗം. മക്കൾ : ബെന്നി (സബ് ഇൻസ്പെക്ടർ മരങ്ങാട്ടുപള്ളി), പുഷ്പ കുര്യൻ വാരണാസി, സന്തോഷ് കുര്യൻ (യു.എസ്.എ), ബിനോയി കുര്യൻ (യു.കെ), അജീസ് കുര്യൻ (യു.കെ), നോബിൾ കുര്യൻ (യു.കെ), ഷമ്മി കുര്യൻ (അബുദാബി). മരുമക്കൾ : ആനി അഗസ്റ്റ്യൻ (ടീച്ചർ, സെന്റ് സേവ്യേഴ്സ് എച്ച്.എസ് കുറുപ്പന്തറ), ഡോ.സുബോദ് കുമാർ സിംഗ് (വാരണാസി), സിജിമോൾ സന്തോഷ് (യു.എസ്.എ), ലിബി (യു.കെ), റൂത്ത് (യു.കെ), ജീമോൾ (യു.കെ), ബോബൻ (അബുദാബി). സംസ്കാരം ഇന്ന് 3 ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.