yakkobaya-suriyani

മുളന്തുരുത്തി മാർത്തോമ യാക്കോബായ സുറിയാനി കത്തീഡ്രൽ പിടിച്ചെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മണർകാട് സെന്റ് മേരീസ് സുറിയാനി കത്തീഡ്രൽ വിശ്വാസ സമൂഹം ഇന്നലെ മണർകാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു

വീഡിയോ സെബിൻ ജോർജ്