alunkal-raman

മുനിയറ: ചുരുളി ആലുങ്കൽ രാമൻ(96) നിര്യാതനായി.സംസ്‌ക്കാരംനടത്തി.ഭാര്യ :പരേതയായ സുമതി മുക്കുടം കുന്നിനിയിൽ കുടുംബാംഗം. മക്കൾ :രാധാമണി, ഷൈല, ജിജി, ബിനു,ബിന്ദു, ബീന മരുമക്കൾ: ശിവദാസ്, ഗോപിനാഥൻ, ബിന്ദു, ലെനി, ജിജി, അജീഷ്.