അയർക്കുന്നം : കോയിത്തുരുത്തിൽ (ചേന്നാട്ട് കുടുംബാംഗം) ചാക്കോ ഔസേഫ് (പാപ്പ-82) നിര്യാതനായി. ഭാര്യ : അന്നമ്മ ചാക്കോ മുട്ടുചിറ മടത്തികുന്നേൽ കുടുംബാംഗം. മക്കൾ : കെ.സി.ബിനോയി, ബീന ജോണി. മരുമക്കൾ : ജോണി ആനചെരിഞ്ഞകുന്നേൽ കുറുമുള്ളൂർ, മേരി ചേന്നാട്ട് രാമപുരം. സംസ്‌കാരം നാളെ പത്തിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.