പൊൻകുന്നം : റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പുറംചേരിൽ പി.കെ.ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ : ആശ പി.നായർ ആനിക്കാട് കല്ലൂർ കുടുംബാംഗം. മകൾ : ജി.സ്വാതി. മരുമകൻ : അത്രി നായർ(ചന്ദ്രാലയം, പൊൻകുന്നം). സംസ്‌കാരം നടത്തി.