ചെമ്പിളാവ് : ഉള്ളാട്ടിക്കുന്നേൽ ഭാസ്‌കരൻ നായർ (ഭാസി,73) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : ജയ, ബിന്ദു, ബിനു. മരുമക്കൾ : സുകുമാരൻ നായർ,ഗോപാലകൃഷ്ണൻ നായർ, ബിന്ദു. സംസ്‌കാരം ഇന്ന് 11 ന് കൊച്ചുപുരക്കൽ ഗോപാലകൃഷ്ണന്റെ വീട്ടുവളപ്പിൽ.