kob-mariyakuty

മരങ്ങാട്ടുപള്ളി : പുല്ലന്താനിക്കൽ ചാക്കോച്ചന്റെ ഭാര്യ മറിയക്കുട്ടി (മാമ്മിക്കുട്ടി - 84) നിര്യാതയായി. പൂവരണി മൊളോപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സേവ്യർ പുല്ലന്താനി (പൈക,കേരളാകോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡന്റ്),ജോർജ്ജ് പുല്ലന്താനി, പി.സി.ജോർജ് (ജോയി), സിസ്റ്റർ ഗ്രെയ്‌സ് ലെറ്റ് എസ്.ഡി (ജനറൽ കൗൺസിൽ), ജെയിംസ്,ടോണി. മരുമക്കൾ: ഐവി പുളിയ്ക്കൽ പെൻകുന്നം, മില്ലിമേനാച്ചേരിൽ രത്‌നഗിരി,റോസിലി ചെറുവള്ളിൽ തെള്ളകം, കരോളിൻ പുല്ലാട്ട് പൂവരണി, ജിജി നരിതൂക്കിൽ മടുക്കകുന്ന്. സംസ്‌കാരം ഇന്ന് 11 ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ.