പാലാ : മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 17 ലക്ഷം രൂപ അനുവദിച്ചു. മാണി സി കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്യാമ്പിനും ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.