പെരിങ്ങുളം : മുതിരേന്തിയ്ക്കൽ പരേതരായ കുര്യൻ - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ലിസി എലിസമ്പത്ത് കുര്യൻ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് പെരിങ്ങുളം തിരുഹൃദയപള്ളിയിൽ.