ചിറക്കടവ് : മുട്ടത്ത് പരേതനായ ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (പെണ്ണമ്മ-89) കർണ്ണാടകയിൽ നിര്യാതയായി: മക്കൾ : ജോസ്,ബേബി,ജോണി,ജോയി, അപ്രോച്ചൻ. മരുമക്കൾ : ശാന്തമ്മ, റോസമ്മ, ഗ്രേസമ്മ, മിനി. സംസ്‌കാരം ഇന്ന് 4 ന് സിദ്ധാപുര ഇൻഫന്റ് ജീസസ് പള്ളിയിൽ.