kob-rakesh

മുണ്ടുപാലം : പരേതനായ പ്രാക്കുഴി അപ്പച്ചന്റെ മകൻ രാകേഷ് (ജോസഫ് തോമസ്, 46-ഫോട്ടോഗ്രാഫർ) നിര്യാതനായി. ജോളി ജോസഫ് ചങ്ങനാശേരി ചിലങ്ങര കുടുംബാംഗം. മകൾ : ഡയാന (ക്ലൂണി സ്കൂൾ). മാതാവ് : ക്ലാരമ്മ. സംസ്കാരം ഇന്ന് 10 ന് മുണ്ടുപാലം പള്ളിയിൽ.