രാമപുരം : ഏഴാച്ചേരി എരുമംഗലത്ത് ജോസഫ് (ജോയി - 53) നിര്യാതനായി. ഭാര്യ : ആൻസി ചിറകണ്ടം കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ : അഞ്ജു, അജയ്. സംസ്കാരം ഇന്ന് 11 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.