kob-rajama

മാഞ്ഞൂർ സൗത്ത് : കോക്കാട്ട് പരേതനായ കേശവൻനായരുടെ ഭാര്യ രാജമ്മ (66) നിര്യാതയായി. മക്കൾ : കൃഷ്ണകുമാർ (ജർമ്മനി), രാജീവ്. മരുമകൾ : വിദ്യ കൃഷ്ണകുമാർ. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.