പൊൻകുന്നം: വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ വിദേശമദ്യം സൂക്ഷിച്ചതിന് തച്ചപ്പുഴ മാടുംകാവുങ്കൽ എം.സി.സുനിലിനെ (48) പൊൻകുന്നം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 4.700 ലിറ്റർ വിദേശമദ്യവും 1040 രൂപയും കണ്ടെടുത്തു.