ഇന്നലെയായിരുന്നു ലോക ഫോട്ടോഗ്രഫി ദിനം. നാലരപ്പതിറ്റാണ്ടായി സ്റ്റുഡിയോ നടത്തി
ഫോട്ടോഗ്രഫി രംഗത്ത് ജൈത്രയാത്ര തുടരുന്ന കോട്ടയം കിളിരൂർ സ്വദേശി ബോബി എന്നറിയപ്പെടുന്ന പി.വി. എബ്രഹാമിന്റെ കാമറ മ്യൂസിയത്തിലൂടെ
വീഡിയോ - സെബിൻ ജോർജ്