covid

കോട്ടയം : ജില്ലയിൽ 203 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയേറുന്നു. 197 പേർക്കും സമ്പർക്കംമുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉൾപ്പെടെ 38 പേരും, കോട്ടയം വടവാതൂർ എം.ആർ.എഫ് ജീവനക്കാരും അവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരും ഉൾപ്പെടെ 29 പേർക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം മുനിസിപ്പാലിറ്റി : 16, കാഞ്ഞിരപ്പള്ളി : 15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകൾ : 8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി : 7, ഏറ്റുമാനൂർ : 6 എന്നിങ്ങനെയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. 51 പേർ രോഗമുക്തരായി. നിലവിൽ 862 പേർ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും

വടവാതൂർ എം.ആർ.എഫിലെ ജീവനക്കാരായ 19 പേർ

വിജയപുരം സ്വദേശി (42)
വിജയപുരം സ്വദേശി (37)
വിജയപുരം സ്വദേശിനി (65)
വിജയപുരം സ്വദേശിനി (29)
വിജയപുരം സ്വദേശി (50)
വിജയപുരത്ത് താമസിക്കുന്ന കൊല്ലം സ്വദേശി (27)
വിജയപുരം സ്വദേശിനി (72)
വിജയപുരം സ്വദേശി (74)
വിജയപുരം സ്വദേശി (40)
വിജയപുരം സ്വദേശി (41)
എസ്.എച്ച് മൗണ്ട് സ്വദേശി (38)
കാരാപ്പുഴ സ്വദേശി (25)
താഴത്തങ്ങാടി സ്വദേശി (53)
പാക്കിൽ സ്വദേശി (34)
തിരുനക്കര സ്വദേശി (74)
കുമാരനല്ലൂർ സ്വദേശിനി (47)
മറിയപ്പള്ളി സ്വദേശി (22)
താഴത്തങ്ങാടി സ്വദേശി (18)
താഴത്തങ്ങാടി സ്വദേശി (75)
താഴത്തങ്ങാടി സ്വദേശിനി (42)
എസ്.എച്ച്. മൗണ്ട് സ്വദേശി (41)
കഞ്ഞിക്കുഴി സ്വദേശി (17)
കഞ്ഞിക്കുഴി സ്വദേശി (30)
കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി (6)
കാരാപ്പുഴ സ്വദേശി (42)
കോട്ടയം സ്വദേശി (37)
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (9)
കാഞ്ഞിരപ്പള്ളി സ്വദേശി (27)
കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിനി (24)
കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (53)
കാഞ്ഞിരപ്പള്ളി സ്വദേശിനി (52)
കാഞ്ഞിരപ്പള്ളി സ്വദേശി (54)
കാഞ്ഞിരപ്പള്ളി സ്വദേശി (31)
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (8)
കാഞ്ഞിരപ്പള്ളി സ്വദേശി (47)
കാഞ്ഞിരപ്പള്ളി സ്വദേശി ( 32 )
കാഞ്ഞിരപ്പള്ളി സ്വദേശി (55)
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (5)
കാഞ്ഞിരപ്പള്ളി സ്വദേശി (37)
കാഞ്ഞിരപ്പള്ളി സ്വദേശിനി (31)
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി (1)
ചെമ്പ് സ്വദേശി (48)
ചെമ്പ് സ്വദേശി (48)
ചെമ്പ് സ്വദേശി (18)
ചെമ്പ് സ്വദേശിനി (46)
ചെമ്പ് സ്വദേശിനി (48)
ചെമ്പ് സ്വദേശി (16)
ചെമ്പ് സ്വദേശി (90)
ചെമ്പ് സ്വദേശിനി (47)
മൂലവട്ടം സ്വദേശിനി (22)
മൂലവട്ടം സ്വദേശിനി (68)
മൂലവട്ടം സ്വദേശി (33)
മൂലവട്ടം സ്വദേശി (60)
മൂലവട്ടം സ്വദേശിയായ ആൺകുട്ടി (6)
മൂലവട്ടം സ്വദേശി (58)
പൂഴിക്കുന്ന് സ്വദേശി (44)
പൂഴിക്കുന്ന് സ്വദേശിനി (21)
കുമരകം സ്വദേശിനി (19)
കുമരകം സ്വദേശി (37)
കുമരകം സ്വദേശി (15)
കുമരകം സ്വദേശിനി (24)
കുമരകം സ്വദേശിനി (53)
ചങ്ങനാശേരി സ്വദേശി (45)
ചങ്ങനാശേരി സ്വദേശി (73)
ചങ്ങനാശേരി സ്വദേശിനി (19)
ചങ്ങനാശേരി സ്വദേശി (67)
ചങ്ങനാശേരി കുരിശുംമൂട് സ്വദേശി (70)
ചങ്ങനാശേരി വെട്ടിത്തുരുത്ത് സ്വദേശിനി (21)
ഏറ്റുമാനൂർ സ്വദേശിനി (16)
ഏറ്റുമാനൂർ സ്വദേശി (18)
ഏറ്റുമാനൂർ സ്വദേശിനി (43)
ഏറ്റുമാനൂർ സ്വദേശിനി (65)
ഏറ്റുമാനൂർ സ്വദേശി (35)
ഏറ്റുമാനൂർ സ്വദേശിനി (27)
പാമ്പാടി പൊത്തംപുറം സ്വദേശിയായ ആൺകുട്ടി (4)
പാമ്പാടി പൊത്തംപുറം സ്വദേശിനി (68)
പാമ്പാടി പൊത്തംപുറം സ്വദേശിനിയായ പെൺകുട്ടി (9)
പാമ്പാടി പൊത്തംപുറം സ്വദേശിനി (31)
പാമ്പാടി പൊത്തംപുറം സ്വദേശിനി (34)
അതിരമ്പുഴ സ്വദേശിനി (37)
അതിരമ്പുഴ സ്വദേശി (58)
അതിരമ്പുഴ സ്വദേശിനി (87)
അതിരമ്പുഴ സ്വദേശി (57)
അതിരമ്പുഴ സ്വദേശിനി (52)
മണർകാട് സ്വദേശിനി (15)
മണർകാട് സ്വദേശിയായ ആൺകുട്ടി (9)
മണർകാട് സ്വദേശിനി (41)
മണർകാട് സ്വദേശിനി (64)
തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (2)
തൃക്കൊടിത്താനം സ്വദേശിനി (19)
തൃക്കൊടിത്താനം സ്വദേശിനി (24)
തൃക്കൊടിത്താനം സ്വദേശിനി (48)
ഉദയനാപുരം സ്വദേശിനി (56)
ഉദയനാപുരം സ്വദേശി (31)
ഉദയനാപുരം സ്വദേശി (67)
ഉദയനാപുരം സ്വദേശി (69)
നെടുംകുന്നം സ്വദേശിനി (32)
നെടുംകുന്നം സ്വദേശി (80)
നെടുംകുന്നം സ്വദേശിനി (68)
നെടുംകുന്നം സ്വദേശി (25)
നെടുംകുന്നം സ്വദേശിനിയായ പെൺകുട്ടി (9)
വെള്ളൂർ സ്വദേശിനി (42)
വെള്ളൂർ സ്വദേശി (18)
വെള്ളൂർ സ്വദേശി (20)
വെള്ളൂർ സ്വദേശി (16)
മീനടം സ്വദേശിനി (49)
മീനടം സ്വദേശി (27)
വൈക്കം സ്വദേശിനി (63)
കൂരോപ്പട സ്വദേശിനി (25)
കൂരോപ്പട സ്വദേശി (45 )
കൂരോപ്പട സ്വദേശിനിയായ പെൺകുട്ടി (5)
മുണ്ടക്കയം സ്വദേശി (42)
മുണ്ടക്കയം സ്വദേശി (65)
അയർക്കുന്നം സ്വദേശിനി (49)
അയർക്കുന്നം സ്വദേശിനി (28)
മാടപ്പള്ളി സ്വദേശിനി (19)
മരങ്ങാട്ടുപിള്ളി സ്വദേശി (33)
മീനച്ചിൽ സ്വദേശി (52)
നീണ്ടൂർ സ്വദേശിനി (42)
പാലാ സ്വദേശി (36)
തീക്കോയി സ്വദേശി (41)
മണിമല സ്വദേശി (52)
വാകത്താനം പരിയാരം സ്വദേശി (28)
വെച്ചൂർ സ്വദേശി (55)
ചെങ്ങളം സ്വദേശി (47)
ആർപ്പൂക്കര സ്വദേശി (26)
കടുത്തുരുത്തി സ്വദേശിയായ ആൺകുട്ടി (8)
കാണക്കാരി സ്വദേശി (36)
കരൂർ സ്വദേശി (40)
കറുകച്ചാൽ സ്വദേശിയായ ആൺകുട്ടി (2)
പത്തനംതിട്ട പഴകുളം സ്വദേശിനി (55)
പത്തനംതിട്ട പഴകുളം സ്വദേശി (51)
പത്തനംതിട്ട കുന്നന്താനം സ്വദേശി(47)
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി (19)
പത്തനംതിട്ട കവിയൂർ സ്വദേശി (82)
194.ആലപ്പുഴ സ്വദേശി (38)
എറണാകുളം സ്വദേശി (56)
എറണാകുളം സ്വദേശിനിയായ പെൺകുട്ടി (7)
ഇടുക്കി സ്വദേശി (27)

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവർ
ആൻഡമാനിൽ നിന്നെത്തിയ പാലാ അരുണാപുരം സ്വദേശി (59)
തമിഴ്‌നാട്ടിൽ നിന്നെത്തിയ കുറിച്ചി സ്വദേശി (42)
തമിഴ്‌നാട്ടിൽ നിന്നെത്തിയ കുറിച്ചി കുറിച്ചി സ്വദേശിനി (37)
പഞ്ചാബിൽ നിന്നെത്തിയ വൈക്കം സ്വദേശി (49)
യു.എ.ഇയിൽ നിന്നെത്തിയ ചങ്ങനാശേരി സ്വദേശിയായ ആൺകുട്ടി (11)
യു.എ.ഇയിൽ നിന്നെത്തിയ ആനിക്കാട് സ്വദേശി (41)