ആനക്കല്ല്: വില്ലണി മണപ്പാട്ട് ജോസ് ജോസഫ് (65) നിര്യാതനായി. ഭാര്യ: മോളി ഉപ്പുതറ മണിയാക്കുപാറ കുടുംബാംഗം. മക്കൾ: അനന്ദു, അമൃത. മരുമക്കൾ: റീത്തു, മങ്കേഷ്. സംസ്‌കാരം ഇന്ന് 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.