വാഴപ്പള്ളി: പൊതുവാടത്തു ആർ. രാധാകൃഷ്ണൻ (70) നിര്യാതനായി. കോട്ടായി പുതുവാശ്ശേരി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ആയിരുന്നു. ഭാര്യ: കവിയൂർ പാർവ്വതീവിലാസത്ത് രാഗിണീദേവി. മകൾ: റാണി (ഡൽഹി). മരുമകൻ: വിനോദ്. സംസ്കാരം നടത്തി.